നിതീഷ് വിയർക്കും..എൻഡിഎയ്ക്ക് മുന്നിലെ വെല്ലുവിളികൾ ; ബിഹാറിലേക്ക് കളം മാറ്റാൻ രാഹുലും പ്രിയങ്കയും

പാട്ന; ബിഹാറിൽ തിരഞ്ഞെടുപ്പ് ചിത്രങ്ങൾ ദിനംപ്രതി മാറുകയാണ്. നേരത്തേ സംസ്ഥാനത്ത് നിതീഷ് കുമാറിന്റെ ജെഡിയു നയിക്കുന്ന എൻഡിഎയ്ക്ക് തന്നെ അധികാര തുടർച്ച ലഭിക്കുമെന്നായിരുന്നു പുറത്തുവന്ന സർവ്വേകൾ പ്രവചിച്ചത്. എന്നാൽ സീറ്റ് തർക്കത്തിൽ ഉടക്കി ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി എൻഡിഎ മുന്നണി വിട്ടതോടെ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം പാടെ മാറി. നിതീഷിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിനെ വെല്ലുവിളിച്ച് കൊണ്ടാണ്

from Oneindia.in - thatsMalayalam News https://ift.tt/34HThSz
via IFTTT
Next Post Previous Post