സ്പീക്കർ പദവി കോൺഗ്രസിന്: എൻസിപിക്കും കോൺഗ്രസിനും 13 മന്ത്രി സ്ഥാനങ്ങൾ വീതം, ശിവസേനക്ക് 16?

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കിടെ നിയമസഭാ സ്പീക്കർ സ്ഥാനം കോൺഗ്രസിന്. മഹാ വികാസ് അഗാഡി മഹാരാഷ്ട്രയിൽ മൂന്ന് പാർട്ടികൾക്കുമുള്ള മന്ത്രി സ്ഥാനങ്ങളും ഇതിനകം തന്നെ നിർണയിച്ച് കഴിഞ്ഞിട്ടുണ്ട്. ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ 15 മന്ത്രി സ്ഥാനങ്ങളും എൻസിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം 13 മന്ത്രി സ്ഥാനങ്ങളുമാണ് ലഭിക്കുക. കോൺഗ്രസിനാവട്ടെ 13 മന്ത്രി സ്ഥാനങ്ങൾക്കൊപ്പം നിയമസഭാ

from Oneindia.in - thatsMalayalam News https://ift.tt/2OSOHt7
via IFTTT
Next Post Previous Post