ഇനി സോണിയയുടെ തിരുമാനം അനുസരിച്ച്;'മഹാരാഷ്ട്ര' കര്‍ണാടകയിലും ആവര്‍ത്തിച്ചേക്കുമെന്ന് ദേവഗൗഡ
മുംബൈ: ഇരുട്ടിവെളുക്കും മുന്‍പ് വന്‍ അട്ടിമറിയിലൂടെ അധികാരത്തിലേറിയ മഹാരാഷ്ട്രയില്‍ നിന്ന് നാണം കെട്ട് പടിയിറങ്ങേണ്ട അവസ്ഥയായിരുന്നു ബിജെപിക്ക് ഉണ്ടായത്. എന്‍സിപിയിലെ രണ്ടാമന്‍ അജിത് പവാറിനേയും പത്തോളം എംഎല്‍എമാരേയും രായ്ക്ക് രാമാനം മറുകണ്ടം ചാടിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്ത് ബിജെപി അധികാരം പിടിച്ചത്. എന്നാല്‍ പാതിരാ നാടകത്തിന്‍റെ ക്ലൈമാക്സ് ബിജെപിയെ സംബന്ധിച്ച് മഹാ ദുരന്തമായി. മറുകണ്ടം ചാടിയ എംഎല്‍എമാരും അജിത് പവാര്‍
from Oneindia.in - thatsMalayalam News https://ift.tt/33rcJk7
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/33rcJk7
via IFTTT