ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെ തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20 പേര്‍

ദില്ലി: ജമ്മുകശ്മീരില്‍ മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുണ്ടായ തീവ്രവാദ ആക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിലാണ് ആഗസ്റ്റ് 5ന് ശേഷം 20 പേര്‍ കൊല്ലപ്പെട്ടതായി അറിയിച്ചത്. ഇതില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുംം 17 സാധാരണക്കാരും ഉള്‍പ്പെടുന്നു. ഇതേകാലയളവില്‍ ചുരുങ്ങിയത് 129 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ലമെന്റ് അംഗം അബ്ദുള്‍ വഹാബിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2KZxXiJ
via IFTTT
Next Post Previous Post