വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍, ജില്ലാ മജിസ്‌ട്രേറ്റിനെ കോടതിയില്‍ തടഞ്ഞ് ഒരു സംഘം അഭിഭാഷകർ

വഞ്ചിയൂര്‍: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍. ജില്ലാ മജിസ്‌ട്രേറ്റ് ദീപ മോഹനെ കോടതിയില്‍ ഒരു സംഘം അഭിഭാഷകര്‍ ചേര്‍ന്ന് തടഞ്ഞു. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഒരു കൂട്ടം അഭിഭാഷകര്‍ മജിസ്‌ട്രേറ്റിന് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഉച്ചയോടെ ചേംബറില്‍ കയറിയാണ് വക്കീലന്മാര്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞ് വെച്ചത്. അമിത് ഷായുടെ പദ്ധതി പൊളിച്ചവരിൽ

from Oneindia.in - thatsMalayalam News https://ift.tt/35Jafij
via IFTTT
Next Post Previous Post