മാവോയിസ്റ്റ് അധീന മേഖലകളിൽ കുട്ടികളുടെ മരണ നിരക്ക് കൂടുന്നു; ഒഡീഷയിൽ പൊലിഞ്ഞത് 4800 ജീവൻ!
ഭുവനേശ്വർ: മാവോയിസ്റ്റ് അധീനതയിലുള്ള മാല്‍ക്കന്‍ഗിരി ജില്ലയില്‍ അഞ്ചു വര്‍ഷത്തിനിടെ 4800-ഓളം കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2014-2019 കാലയളവില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 641,385 ജനസംഖ്യയാണ് 2014ലെ സർവ്വെ പ്രകാരം മാൽക്കൻഗിരി ജില്ലയിൽ ഉള്ളത്. ഇതില്‍ 80,000 പേര്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ്. തലച്ചോറ് സംബന്ധമായ അസുഖം മൂലവും ജപ്പാൻ ജ്വരം മൂലവും
from Oneindia.in - thatsMalayalam News https://ift.tt/34qQI6h
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34qQI6h
via IFTTT