'അത്യത്ഭുതം തേടി' ഐഎസ്ആര്‍ഒ; ആഴിയുടെ ആഴത്തിലേക്ക്, 6000 മീറ്റര്‍ താഴേക്ക്... ആറാം തമ്പുരാനാകും!!

ദില്ലി: ചാന്ദ്രദൗത്യത്തിന് ശേഷം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ കടലിലെ അത്യത്ഭുതങ്ങള്‍ തേടി യാത്ര ആരംഭിക്കുന്നു. ആഴക്കടലില്‍ വളരെ താഴേ തട്ടിലെത്തി പഠനം നടത്തുകയാണ് ലക്ഷ്യം. ഇതിന് ആവശ്യമായ പേടകത്തിന്റെ രൂപരേഖ തയ്യാറാക്കി അംഗീകാരത്തിന് വേണ്ടി സമര്‍പ്പിച്ചു. കടല്‍നിരപ്പില്‍ നിന്ന് 6000 മീറ്റര്‍ താഴെയാണ് പഠനം നടത്തുക. ഇത്രയും താഴെ എത്തുന്ന ആറാമത്തെ രാജ്യമാകാനാണ് ഇന്ത്യയുടെ ശ്രമം.

from Oneindia.in - thatsMalayalam News https://ift.tt/32al6ji
via IFTTT
Next Post Previous Post