ദില്ലി അന്തരീക്ഷ മലിനീകരണം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം!

ദില്ലി: രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പരിഷ്കൃത രാജ്യത്ത് നടക്കാൻ പാടില്ലാത്തതാണ് രാജ്യ്ത് സംഭവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി ഇതേ സ്ഥിതി ദില്ലിയിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി നിലവിലെ സാഹചര്യങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വിചിത്ര പദ്ധതികളുമായി

from Oneindia.in - thatsMalayalam News https://ift.tt/2qkKjdL
via IFTTT
Next Post Previous Post