വാവക്കിട്ട് പണിതത് കാവ്യനീതി: യുഎപിഎ കേസില്‍ സജിത മഠത്തിലിനോട് 'പക' വീട്ടി ദിലീപ് ഓണ്‍ലൈന്‍
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ നടി സജിത മഠത്തിലിനെ പരിഹസിച്ച് ദിലീപ് ഓണ്‍ലൈന്‍. കൊച്ചിയില്‍ നടിക്കെതിരെ നടന്ന ലൈംഗികാക്രമണത്തില്‍ പ്രതിയായ ദിലീപിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സജിത മഠത്തിലിന്‍റെ ബന്ധുവാണ് അറസ്റ്റിലായ അലന്‍ എന്നതാണ് ദിലീപ് ഒണ്‍ലൈന്‍റെ പരിഹാസത്തിന് കാരണം. അലനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ
from Oneindia.in - thatsMalayalam News https://ift.tt/34tkzKU
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34tkzKU
via IFTTT
