എന്‍സിപി പിന്‍വാങ്ങിയാല്‍ ബിജെപിക്ക് സാധ്യത, അംഗബലം കുറയും, ഭൂരിപക്ഷം കടക്കാന്‍ സാധ്യത

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ഇതുവരെ എവിടെയുമെത്താത്ത സാഹചര്യത്തില്‍ ദില്ലിയില്‍ ചര്‍ച്ച പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പന്ത് ഇപ്പോള്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ കോര്‍ട്ടിലാണ്. പവാര്‍ ആരെ പിന്തുണയ്ക്കുമോ അവര്‍ സര്‍ക്കാരുണ്ടാക്കും. എന്നാല്‍ എന്‍സിപി ഇതില്‍ നിന്നൊക്കെ വിട്ടുനില്‍ക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അത് ബിജെപിയെ സന്തോഷിപ്പിക്കുന്നതാണ്. ശിവസേന, കോണ്‍ഗ്രസ് നേതാക്കളെ അമ്പരിപ്പിക്കുന്ന ഈ തീരുമാനം പവാറില്‍

from Oneindia.in - thatsMalayalam News https://ift.tt/33mCfI8
via IFTTT
Next Post Previous Post