സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടികിടക്കുന്നു; പോലീസ് പൂർണ്ണ പരാജയമെന്ന് ബാലാവകാശ കമ്മീഷൻ!

കണ്ണൂർ: പോക്സോ കേസുകളില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്. സംസ്ഥാനത്ത് പോക്സോ കേസുകള്‍ കെട്ടിക്കിടക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍ കേസിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം, പോക്സോ കേസുകളിൽ കുട്ടികളുടെ അവകാശങ്ങൾക്ക് ആയിരിക്കണം മുൻഗണന നൽകേണ്ടതെന്നും അഭിപ്രായപ്പെട്ടു. ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വിചിത്ര പദ്ധതികളുമായി സർക്കാർ,

from Oneindia.in - thatsMalayalam News https://ift.tt/34v6vQY
via IFTTT
Next Post Previous Post