മഹാരാഷ്ട്ര വീണ്ടും തിരഞ്ഞെടുപ്പിലേക്ക്? ശിവസേനയെ വീഴ്ത്താനുറച്ച് ബിജെപി; വിട്ടുവീഴ്ചയില്ല

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് ബിജെപി തീരുമാനം. ദേശീയ അധ്യക്ഷന്‍ അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ തീരുമാനത്തിലെത്തിയതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി പദവും ആഭ്യന്തരവും വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ അന്തിമ തീരുമാനം. ശിവസേന സഖ്യ സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും കാത്തിരിന്നു കാണാമെന്നുമാണ് ചര്‍ച്ചയിലെ ധാരണ. അതേസമയം, വീണ്ടുമൊരു തിരഞ്ഞെടുപ്പ്

from Oneindia.in - thatsMalayalam News https://ift.tt/2NFPuwQ
via IFTTT
Next Post Previous Post