ബാലാസാഹേബ് താക്കറെ ഉണ്ടായിരുന്നെങ്കില്‍ ഇത്ര ധൈര്യമുണ്ടാവുമോ? തുറന്നടിച്ച് എന്‍സിപി

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ശരത് പവാറിന്റെ ബന്ധു രോഹിത് രാജേന്ദ്ര പവാര്‍. ജനാധിപത്യത്തിനേറ്റ അപമാനമാണ് ഇതെന്നായിരുന്നു രോഹിത്തിന്റെ വിമര്‍ശനം. താന്‍ ശിവസേന നേതാവ് ബാലാസാഹേബ് താക്കറെ ബഹുമാനിക്കുന്നയാളാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ശിവസേനയുമായി ഇത്തരത്തില്‍ സംസാരിക്കാന്‍ പോലും ബിജെപി ധൈര്യപ്പെടില്ലെന്നും രോഹിത് പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന് നിരവധി നേതാക്കള്‍ ഉണ്ടായിട്ടുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/32ekb1e
via IFTTT
Next Post Previous Post