ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് 75 ശതമാനവും മറ്റു വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഫീസ് ഇളവും
ദില്ലി: ഫീസ് വര്‍ദ്ധനവിനെ തുടര്‍ന്ന് സമരം ചെയ്യുന്ന ജെഎന്‍യുിലെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഭാഗികമായ ഇളവ് മുന്നോട്ട് വെച്ച് ആഭ്യന്തര ഉന്നതതല സമിതി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല രൂപീകരിച്ച ആഭ്യന്തര ഉന്നതതല സമിതി (എച്ച്എല്‍സി)യാണ് ഇളവ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസും യൂട്ടിലിറ്റി ചാര്‍ജുകളും നേരത്തെ തീരുമാനിച്ചതില്‍ നിന്നും 50 ശതമാനം കുറയ്ക്കാന്‍ സമിതി ശുപാര്‍ശ ചെയ്തു.
from Oneindia.in - thatsMalayalam News https://ift.tt/2OYvQwP
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2OYvQwP
via IFTTT