ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചതിന് കാരണമെന്ത്? ത്രികക്ഷി ഭരണം അധികനാൾ നീളില്ല, കുതിര കച്ചവടം വേണ്ട!

മൂന്ന് ദിവസം നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനം അപ്രതീക്ഷിതമായി ചുമതലയേറ്റ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കോടതി വിധിക്ക് പിന്നാലെ രാജിവെച്ചിരുന്നു. എൻസിപിയിൽ നിന്ന് ബിജെപിയിലെത്തി ഉപമുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ അജിത് പവാർ രാജിവെച്ചതിന് പിന്നാലെയാണ് ദേവേന്ദ്ര ഫഡ്നാവിസും രാജിവെച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചത്. സർക്കാർ രൂപീകരിക്കാൻ എൻസിപി ഞങ്ങളോടൊപ്പം വന്നിരുന്നു. എന്നാൽ ഞങ്ങൾക്ക് കുതിരകച്ചവടത്തിന് താൽപ്പര്യമില്ല. അതുകൊണ്ട്

from Oneindia.in - thatsMalayalam News https://ift.tt/35zxpaR
via IFTTT
Next Post Previous Post