സ്വകാര്യ ഭൂമിയിലെയും കേന്ദ്രസര്‍ക്കാര്‍ ഭൂമിയിലെയും അഭയാര്‍ഥി കോളനികള്‍ നിയമവിധേയമാക്കും

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അഭയാര്‍ഥി കോളനികള്‍ നിയമവിധേയമാക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്വകാര്യ ഭൂമിയിലെയും കേന്ദ്രസര്‍ക്കാര്‍ ഭൂമിയിലെയും കോളനികളടക്കം നിയമവിധേയമാക്കാനുള്ള നീക്കത്തിലാണ് മമത മന്ത്രിസഭ. കുടിയൊഴിപ്പിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂമിയുടെ അവകാശം നല്‍കുമെന്നും ബാനര്‍ജി പറഞ്ഞു. രാജ്യമെമ്പാടും എന്‍ആര്‍സി നടപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രസ്താവന. എല്ലാം തകർത്തത് ശിവസേന, നൽകാത്ത വാഗ്ദാനങ്ങളുടെ പേരിൽ

from Oneindia.in - thatsMalayalam News https://ift.tt/33oDkhw
via IFTTT
Next Post Previous Post