ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; 8 കോടിയിലധികം രൂപയുടെ മദ്യവും കഞ്ചാവും പണവും പിടിച്ചെടുത്തു
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കാലയളവില്‍ സംസ്ഥാനത്ത് നിന്നും 8.33 കോടി രൂപയുടെ അനധികൃത വസ്തുക്കള്‍ പിടിച്ചെടുത്തതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിനയ് കുമാര്‍ ചൗബെ. നവംബര്‍ ഒന്നിനും 25നും ഇടയിലാണ് വലിയ തോതില്‍ പണവും കഞ്ചാവും അനധികൃത മദ്യവും പിടിച്ചെടുത്തത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച കേസില്‍ 66 എഫ്‌ഐആറുകള്‍ ഇതുവരെ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് റാഞ്ചിയില്‍
from Oneindia.in - thatsMalayalam News https://ift.tt/2DnnlWs
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2DnnlWs
via IFTTT