ലൈംഗികതാല്പര്യത്തോടെയുള്ള കടന്ന് പിടുത്തതെ പ്രതിരോധിക്കാന്‍ ജപ്പാനിലെ 'ചിക്കനെ കൊല്ലല്‍' - കുറിപ്പ്
പൊതു ഇടങ്ങളില്‍ വെച്ച് ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിക്കുകയും കടന്നുപിടിക്കുകയും ചെയ്യുന്ന വൈകൃതത്തെ നേരിടാന്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് യുഎന്‍ പരിസ്ഥി പദ്ധതിയുടെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി. ജപ്പാനില്‍ പരീക്ഷിച്ച് വിജയിച്ച ചില മാര്‍ഗ്ഗങ്ങള്‍ ഇത്തരം കടന്നു പിടുത്തങ്ങളെ നേരിടാന്‍ കേരളത്തിലും പ്രാവര്‍ത്തികമാക്കാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളത്തിൽ സ്ത്രീകൾക്ക്
from Oneindia.in - thatsMalayalam News https://ift.tt/33iCBPO
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/33iCBPO
via IFTTT