പ്രിയങ്കയുടെ ഫോണും ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ്.... എല്ലാം അസംബന്ധമെന്ന് പ്രഫുല്‍ പട്ടേല്‍!!
ദില്ലി: ഇസ്രയേല്‍ ശൃംഖല വാട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാദത്തെ ശരിവെച്ച് കോണ്‍ഗ്രസ്.പ്രിയങ്ക ഗാന്ധിയുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. വാട്‌സാപ്പിലൂടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി മെസേജ് ലഭിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ചോര്‍ത്തിയ വ്യക്തികള്‍ക്ക് വാട്‌സാപ്പ് തന്നെ അക്കാര്യം അറിയിച്ച് മെസേജ് അയക്കുന്നുണ്ട്. അത്തരത്തിലുള്ള മെസേജ് ലഭിച്ചെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കഴിഞ്ഞ
from Oneindia.in - thatsMalayalam News https://ift.tt/3287zZG
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3287zZG
via IFTTT