ശിവസേന അധികാരത്തില്‍ ഏറുമോയെന്ന് ജനം ഉടന്‍ അറിയും; ഉദ്ദവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന അധികാരത്തില്‍ വരുമോയെന്നത് വരും ദിവസങ്ങളില്‍ ജനം അറിയുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. ഔറാംഗാബാദില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉദ്ദവ് താക്കറെ. വിളനാശത്തില്‍ കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപയുടെ പാക്കേജ് പര്യാപ്തമല്ലെന്നും താക്കറെ പറഞ്ഞു. അതേസമായം സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ താക്കറെ തയ്യാറായില്ല. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ

from Oneindia.in - thatsMalayalam News https://ift.tt/2JJjDtK
via IFTTT
Next Post Previous Post