അയോധ്യ കേസ്; മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കും, വഖഫ് ബോര്‍ഡ് തീരുമാനം മറിച്ച്

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്ത സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം. ഭരണഘടനാപരമായ അവകാശം ഉപയോഗിക്കുമെന്ന് ബോര്‍ഡ് സെക്രട്ടറി സഫര്‍യാബ് ജിലാനി ലഖ്‌നൗവില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ ആദ്യവാരത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. സുന്നി വഖഫ് ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കേണ്ടെന്ന് തീരുമാനിച്ചത്

from Oneindia.in - thatsMalayalam News https://ift.tt/2OSgGsz
via IFTTT
Next Post Previous Post