വീണ്ടും തരൂർ... മഹാരാഷ്ട്രയെ വിശേഷിപ്പിക്കാൻ ഒന്നൊന്നര വാക്കുമായി ശശി തരൂർ!
രാഷ്ട്രീയ എതിരാളികൾക്കെതിരെ ട്വിറ്ററിൽ അധികം പരിചിതമല്ലാത്ത ഇംഗ്ലീഷ് വാക്കുകൾകൊണ്ട് വിമർശനവും പരിഹാസവും നടത്തുന്ന വ്യക്തിയാണ് തിരുവനന്തപുരം എംപി ശശി തരൂർ. മിക്കപ്പോഴും ഇംഗ്ലീഷ് ഭാഷയുടെ സഹായത്താൽ എതിരാളികൾക്കെതിരെ കടുത്ത പരാമർശങ്ങൾ തന്നെ നടത്തും. മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ നടക്കുമ്പോഴും ശശി തരൂർ ഇതുപോലെ പരാമർശം നടത്തിയിരുന്നു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും എൻസിപി എംഎൽഎ അജിത്
from Oneindia.in - thatsMalayalam News https://ift.tt/2L0Oymd
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2L0Oymd
via IFTTT