തോറ്റ പടനായകനായി അജിത് പവാർ! നാണം കെട്ട് എൻസിപിയിലേക്ക് മടക്കം, ഉദ്ധവ് താക്കറെയുടെ ഓഫർ
മുംബൈ: അര്‍ധരാത്രി നാടകങ്ങളും ചാണക്യ തന്ത്രങ്ങളും പാളി, ഒടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീണിരിക്കുകയാണ്. ദേവേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിയായ ബിജെപി സര്‍ക്കാരിന് വെറും നാല് ദിവസം മാത്രമായിരുന്നു ആയുസ്സ്. അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദവി രാജി വെച്ചതിന് പിന്നാലെ ഫട്‌നാവിസും രാജി പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യത്തിന് ഇത് വന്‍ രാഷ്ട്രീയ വിജയമാണ്. വിശ്വാസ വോട്ടെടുപ്പ് വേണ്ട
from Oneindia.in - thatsMalayalam News https://ift.tt/34l9rjr
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34l9rjr
via IFTTT