ബിന്ദു അമ്മിണി മന്ത്രി ഏകെ ബാലനെ കണ്ടതെന്തിന്? വൻ ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ സ്ത്രീകൾ എത്തിയതിന് പിന്നിൽ ഗൂഢാചോചനയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തൃപ്തി ദേശായിക്കും സംഘത്തിനും ഒപ്പം ശബരിമല ദർശനത്തിനായി എത്തുന്നതിന് മുമ്പ് ബിന്ദു അമ്മിണി സെക്രട്ടേറിയേറ്റിലെത്തി മന്ത്രി ഏകെ ബാലനെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. Read More: തൃപ്തി ദേശായി ശബരിമല

from Oneindia.in - thatsMalayalam News https://ift.tt/2KSdTyn
via IFTTT
Next Post Previous Post