ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ല, പക്ഷേ... രാംദാസ് അത്തവാലെ പറയുന്നത് ഇങ്ങനെ
ദില്ലി: അജിത് പവാര്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ പ്രതികരണവുമായി കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്രയും ദിവസം സഖ്യമുണ്ടാക്കുമെന്ന് ഉറപ്പിച്ച പറഞ്ഞ ശേഷമായിരുന്നു അത്തവാലെ നിലപാട് വ്യക്തമാക്കിയത്. ബിജെപിക്കോ ദേവേന്ദ്ര ഫട്‌നാവിസിനോ ഇതുവരെ ഭൂരിപക്ഷത്തിന് വേണ്ട എംഎല്‍എമാരെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും അത്തവാലെ പറഞ്ഞു. ഇപ്പോള്‍
from Oneindia.in - thatsMalayalam News https://ift.tt/34m2j6z
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34m2j6z
via IFTTT