പുകമഞ്ഞ് മൂടി ദില്ലി... മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്, മോണിങ് ഈവനിങ് നടത്തം വേണ്ട!
ദില്ലി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്ത്. റിക്ഷ ഡ്രൈവർമാരും ട്രാഫിക്ക് പോലീസുകാരും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആരോഗ്യ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവ്വീസ് പുറത്തിറക്കിയ പത്രക്കുരിപ്പിൽ വ്യക്തമാക്കുന്നു. കരിമരുന്ന് നിർമ്മാണവും ഉപയോഗവും നേരത്തെ തന്നെ ദില്ലിയിൽ നിരോധിച്ചിട്ടുണ്ട്. ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വിചിത്ര പദ്ധതികളുമായി സർക്കാർ, വാഹനങ്ങൾക്ക്
from Oneindia.in - thatsMalayalam News https://ift.tt/32fffJF
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/32fffJF
via IFTTT