തലസ്ഥാനം ദില്ലിയില്‍ നിന്ന് മാറ്റണം; നാഗ്പൂര്‍ നിര്‍ദേശിച്ച് ചിലര്‍, ബെംഗളൂരു മതിയെന്ന് മറ്റുചിലര്‍
ദില്ലി: കടുത്ത വായു മലിനീകരണമുള്ള ദില്ലിയില്‍ നിന്ന് രാജ്യതലസ്ഥാനം മറ്റേതെങ്കിലും നഗരത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തിപ്പെടുന്നു. ദില്ലിയിലെ മലിനീകരണ തോത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവില്‍ എത്തിയ സാഹചര്യത്തില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. 2016 നവംബറിലാണ് ദില്ലിയില്‍ ഏറ്റവും ഉയര്‍ന്ന വായുമലിനീകരണ തോത് റിപ്പോര്‍ട്ട് ചെയ്തത്. 497 ആയിരുന്നു അന്നത്തെ മലിനീകരണം. എന്നാല്‍ ഞായറാഴ്ച രേഖപ്പെടുത്തിയ
from Oneindia.in - thatsMalayalam News https://ift.tt/2WK3ObB
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2WK3ObB
via IFTTT