ജീവനക്കാരിയുമായി ലൈംഗിക ബന്ധം: സിഇഔ ഈസ്റ്റര്‍ ബ്രൂക്കിനെ മക് ഡൊണാള്‍ഡ് പുറത്താക്കി
ന്യൂയോര്‍ക്ക്: ജീവനക്കാരിയുമായി ലൈംഗിഗ ബന്ധം പുലര്‍ത്തിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സ്റ്റീഫ് ഈസ്റ്റര്‍ ബ്രൂക്കിനെ മക് ഡൊണാള്‍ഡ് പുറത്താക്കി. ജീവനക്കാരിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിലൂടെ കമ്പനി നയങ്ങള്‍ ലംഘിച്ചു എന്ന് കാട്ടിയാണ് അന്താരാഷ്ട്ര ഭക്ഷണ ഭീമന്‍മാരായ മക് ഡൊണാള്‍ഡ് ഈസ്റ്റര്‍ ബ്രൂക്കിനെ പുറത്താക്കിയത്. കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്‍റെ തീരുമാനപ്രകാരമാണ് ഈസ്സര്‍ ബ്രൂക്കിനെതിരെ നടപടി സ്വീകരിച്ചത്. കമ്പനിയിലെ ജീവനക്കാരുമായി
from Oneindia.in - thatsMalayalam News https://ift.tt/36tlU6e
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/36tlU6e
via IFTTT