ഇറാന് വന്‍ തിരിച്ചടി; കോണ്‍സുലേറ്റിന് നേരെ ആക്രമണം, പതാക വലിച്ചുകീറി, കര്‍ബലയില്‍ വെടിവയ്പ്
ബഗ്ദാദ്: പശ്ചിമേഷ്യയില്‍ ഇറാന് തിരിച്ചടി ലഭിക്കുന്നുവെന്ന വാര്‍ത്തകളാണ് വരുന്നത്. ഇറാഖിലെ കര്‍ബലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ഇറാന്റെ കോണ്‍സുലേറ്റ് ആക്രമിച്ചു. അതേസമയം ലബ്‌നാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിച്ചിട്ടുണ്ട്. ഷിയാക്കളുടെ സ്വാധീന മേഖലയായ കര്‍ബലയില്‍ ഇറാന്റെ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ടത് അവരുടെ സ്വാധീനം നഷ്ടപ്പെടുന്നതിന്റെ സൂചനയാണ്. ഇറാഖില്‍ ഷിയാ ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് ഭരണത്തില്‍. ഇറാന്റെ എല്ലാവിധ പിന്തുണയും അവര്‍ക്കുണ്ട്.
from Oneindia.in - thatsMalayalam News https://ift.tt/2raYWkc
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2raYWkc
via IFTTT