അശോഖ് ചവാനും അജിത് പവാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല, ആദര്‍ശ് അഴിമതി കുരുക്കാവും!!

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പേ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. മന്ത്രിമാരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. അതുകൊണ്ട് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അശോക് ചവാനും സത്യപ്രതിജ്ഞ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ആദര്‍ശ് സൊസൈറ്റ് അഴിമതിയില്‍ അദ്ദേഹത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇതോടെ സത്യപ്രതിജ്ഞ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. {image-ashok-chavan-20-1492693513-1553365025-1574934619.jpg

from Oneindia.in - thatsMalayalam News https://ift.tt/37P3EFg
via IFTTT
Next Post Previous Post