''ഇനി അഴിമതി കേസുകൾ എഴുതിത്തള്ളൽ കലോത്സവം നടത്തുംമുൻപ് അമിത് ഷാ അൻപതുവട്ടം ആലോചിക്കും''

മുംബൈ: ആഴ്ചകൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും നീക്കങ്ങൾക്കും ഒടുവിലാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ്-ശിവസേന- എൻസിപി ത്രികക്ഷി സർക്കാർ അധികാരത്തിൽ എത്തുന്നത്. ശിവസേന നേതൃത്വം നൽകുന്ന ത്രികക്ഷി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അജിത് പവാറിനെ മറുകണ്ടം ചാടിച്ച് ബിജെപി സർക്കാർ രൂപീകരണത്തിന് ഒരുങ്ങിയത്. ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയും അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി

from Oneindia.in - thatsMalayalam News https://ift.tt/35KpXKq
via IFTTT
Next Post Previous Post