കണ്ണൂര്‍ വിമാനത്താവളം സര്‍ക്കാര്‍ കമ്പനിയെന്ന് കേന്ദ്രം; സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാല്‍ സ്വകാര്യ കമ്പനിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. കിയാല്‍ കൊച്ചി വിമാനത്താവള കമ്പനി പോലെ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. ഓഡിറ്റ് അനുവദിക്കാതിരുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഈ വാദമായിരുന്നു നിയമസഭിയിലും ഉന്നയിച്ചിരുന്നത്. മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലേക്കും?

from Oneindia.in - thatsMalayalam News https://ift.tt/2QY0w3H
via IFTTT
Next Post Previous Post