റിസോർട്ടിൽ ഒളിക്കാതെ മഹാരാഷ്ട്രയിലെ ഒരു എംഎൽഎ! കോടികളെറിഞ്ഞ് ഈ എംഎൽഎയെ വാങ്ങാനാകില്ല!
മുംബൈ: മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാനിരിക്കെ എംഎല്‍എമാരെ ഒളിപ്പിക്കാനുളള പെടാപ്പാടിലാണ് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും. 105 എംഎല്‍എമാര്‍ മാത്രം സ്വന്തമായിട്ടുളള ബിജെപിക്ക് കേവല ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ ഇനിയും 40 എംഎല്‍എമാരുടെ പിന്തുണ വേണം. ത്രികക്ഷികള്‍ തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിക്കഴിഞ്ഞു. മുതിര്‍ന്ന നേതാക്കളടക്കം എംഎല്‍എമാര്‍ക്ക് കാവല്‍ നില്‍ക്കുന്നു. അജിത് പവാറിനെ തിരിച്ചെത്തിക്കാൻ പുതിയ തന്ത്രം, വിട്ട് വീഴ്ചയ്ക്ക്
from Oneindia.in - thatsMalayalam News https://ift.tt/2KViD6F
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2KViD6F
via IFTTT