ബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്: ടിഎംസി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ബിജെപി സ്ഥാനാര്‍ത്ഥി
കൊല്‍ക്കത്ത: കരിംപൂര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ജയ്പ്രകാശ് മജുംദാറിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഉപതിരഞ്ഞെടുപ്പിനിടെ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ബംഗാളില്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് കൂടിയായ മജുംദാര്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് റോഡിലെ കുഴിയില്‍ വീണു. മഹാരാഷ്ട്രയില്‍ ബ്രഹ്മാസ്ത്രവുമായി ബിജെപി; കോണ്‍ഗ്രസ്-ശിവസേന അംഗങ്ങളില്‍ പ്രതീക്ഷ, റാണെ കളത്തില്‍ ആക്രമണകാരികളെ പിരിച്ചുവിടാന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക്
from Oneindia.in - thatsMalayalam News https://ift.tt/37D7lNZ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37D7lNZ
via IFTTT