ടെലികോം കമ്പനികളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, അടിയോടെ വെട്ടാന്‍ അംബാനി
ദില്ലി/മുംബൈ: വന്‍ പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസം നല്‍കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ടെലികോം കമ്പനികളുടെ മറ്റ് വരുമാനങ്ങളേയും ക്രമീകരിച്ച മൊത്തവരുമാനത്തില്‍ ഉള്‍പ്പെടുത്താമെന്ന സുപ്രീം കോടതി ഉത്തരവാണ് വലിയ പ്രതിസന്ധിയ്ക്ക് വഴിവച്ചിരിക്കുന്നത്. കുടിശ്ശിക അടച്ചുതീര്‍ക്കാനുള്ള കാലപരിധി 20 വര്‍ഷം വരെ നീട്ടി നല്‍കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. മൊത്തം 1.3
from Oneindia.in - thatsMalayalam News https://ift.tt/33h8gRM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/33h8gRM
via IFTTT