മൂന്നാം തവണയും ഒറ്റ ഇരട്ട നമ്പര്‍ നിയമം തെറ്റിച്ച് ബിജെപി എംപി... വിജയ് ഗോയലിന് 4000 രൂപ പിഴയിട്ടു

ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയില്‍ ഒറ്റസംഖ്യയുള്ള കാര്‍ നിയമം തെറ്റിച്ച് ബിജെപി എംപി. നിയന്ത്രണത്തില്‍ ആദ്യ ദിവസമായ തിങ്കളാഴ്ച്ച ഇരട്ട നമ്പര്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നഗരത്തിലൂടെ കടത്തിവിടുക. ദില്ലി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഗോയല്‍ ഒറ്റ അക്ക നമ്പറിലുള്ള കാറില്‍ പുറത്തിറങ്ങിയത്. അതേസമയം ഗോയലിന് 4000 രൂപ ദില്ലി പോലീസ് പിഴയിട്ടു.

from Oneindia.in - thatsMalayalam News https://ift.tt/32izRAC
via IFTTT
Next Post Previous Post