അഭയ കേസ്; രണ്ട് സാക്ഷികൾ കൂടി കൂറുമാറി, ആത്മഹത്യയാകാമെന്ന് സാക്ഷി, ഇതുവരെ കൂറുമാറിയത് 10 സാക്ഷികൾ!
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ രണ്ട് സാക്ഷികൾ കൂടി കൂറുമാറി. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം പത്തായി. കന്യാസ്ത്രീയായ ഇലിസിറ്റയും കോണ്‍വെന്‍റിലെ ജോലിക്കാരിയായ ത്രേസ്യാമ്മയുമാണ് തിങ്കളാഴ്ച കൂറുമാറിയത്. കോണ്‍വെന്റിന്റെ അടുക്കളയില്‍ അസ്വാഭാവികമായി പലതും കണ്ടിരുന്നുവെന്ന് സിബിഐക്ക് ഇവര്‍ മൊഴി നല്‍കിയിരുന്നു. ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വിചിത്ര പദ്ധതികളുമായി സർക്കാർ, വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ! എന്നാൽ തിങ്കളാഴ്ച
from Oneindia.in - thatsMalayalam News https://ift.tt/2Ngpedu
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Ngpedu
via IFTTT