കോൺഗ്രസിനെയും ജെഎംഎമ്മിനെയും കടന്നാക്രമിച്ച് മോദി: അധികാര ദാഹമെന്ന് തിരഞ്ഞെടുപ്പ് റാലിയിൽ!!
റാഞ്ചി: ജാർഖണ്ഡിലെ കോൺഗ്രസ്- ജാർഖണ്ഡ് മുക്തി മോർച്ച ഭരണത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു പാർട്ടികൾക്കും അധികാരത്തിന് വേണ്ടിയുള്ള ദാഹമാണ്. ജനങ്ങളെ അവഗണിച്ച് സംസ്ഥാനത്തെ സ്രോതസ്സുകൾ ചൂഷണം ചെയ്യുകയാണെന്നുമാണ് മോദി ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പ് സേവിക്കുന്നവും മോഷ്ടിക്കുന്നവരും തമ്മിലുള്ള മത്സരമാണ്. കോൺഗ്രസിന് പ്രശ്നങ്ങളുണ്ട് അതിന് ഞങ്ങൾക്ക് പരിഹാരവുമുണ്ട്. അവർക്ക് ആരോപണങ്ങളുണ്ട്, ഞങ്ങൾക്ക് ചെയ്ത കാര്യങ്ങൾക്ക് തെളിവുകളുണ്ട്. അവർക്കുള്ളത് പൊള്ളയായ
from Oneindia.in - thatsMalayalam News https://ift.tt/2qM99n9
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2qM99n9
via IFTTT