അത്താനിയിലും ഹുന്‍സുറിലും ബിജെപി തകരും... ദുരിതാശ്വാസത്തില്‍ തട്ടി യെഡിയൂരപ്പ സര്‍ക്കാര്‍ വീഴും

ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം മുറുകുന്നു. എന്നാല്‍ വിമതര്‍ കൂറുമാറിയത് വോട്ടര്‍മാര്‍ തന്നെ മണ്ഡലങ്ങളില്‍ ചോദ്യം ചെയ്യുകയാണ്. യെഡിയൂരപ്പ നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയ സമയത്താണ് ഇത്തരമൊരു പ്രതിസന്ധി നേരിട്ടിരിക്കുന്നത്. അതേസമയം ജാതിസമവാക്യം ചേര്‍ത്തുള്ള സിദ്ധരാമയ്യയുടെ കൗണ്ടര്‍ അറ്റാക്കില്‍ ബിജെപി പ്രതിരോധത്തില്‍ വീണതിനിടെയാണ് പുതിയ പണി വന്നിരിക്കുന്നത്. ബിജെപിയുടെ കൂറുമാറ്റ നീക്കങ്ങള്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ നെഗറ്റീവായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2OkxBFu
via IFTTT
Next Post Previous Post