അയോധ്യ; സുന്നി വഖഫ് ബോര്‍ഡ് ഉറച്ചുതന്നെ, റിവ്യൂ ഹര്‍ജി നല്‍കില്ല, അഞ്ചേക്കര്‍ ചര്‍ച്ച പിന്നീട്

ലഖ്‌നൗ: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് നേരത്തെ ചിലര്‍ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് റിവ്യൂ ഹര്‍ജി നല്‍കേണ്ടെന്ന് അന്തിമ തീരുമാനം കൈക്കൊണ്ടതെന്ന് ചെയര്‍മാന്‍ സഫര്‍

from Oneindia.in - thatsMalayalam News https://ift.tt/2qN7air
via IFTTT
Next Post Previous Post