ജെഎൻയു പ്രതിഷേധം; സമരം ഫലം കാണുന്നു, വീണ്ടും ഹോസ്റ്റൽ ഫീസിൽ ഇളവ്, 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു!

ദില്ലി: ജെഎൻയു വിദ്യാർത്ഥികളുടെ പ്രതിഷേധം ഒരു മാസം പിന്നിടുമ്പോൾ ഫീസ് വർ‌ധന ഭാഗീകമായി കുറച്ച് ഉത്തരവിറങ്ങി. ആഭ്യന്തര ഉന്നതാധികാര സമിതിയുടെ ശുപാർശകൾ അംഗീകരിച്ച ജെഎൻയു ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് യൂട്ടിലിറ്റി, സർവീസ് ചാർജ് എന്നിവയിൽ 75 ശതമാനം ഇളവും എപിഎൽ വിഭാഗത്തിന് 50 ശതമാനം ഇളവ് അനുവദിച്ചാണ് ഉത്തരവിറങ്ങിയിരുന്നത്. ബിപിഎൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് 2000രൂപയിൽ നിന്ന് 500 രൂപ

from Oneindia.in - thatsMalayalam News https://ift.tt/2OQPBX4
via IFTTT
Next Post Previous Post