മഹാരാഷ്ട്രയിൽ വൻ ട്വിസ്റ്റ്, അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു

ദില്ലി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എൻസിപി നേതാവ് അജിത് പവാര്‍ രാജി വെച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാർ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് അജിത് പവാറിന്റെ രാജി എന്നാണ് സൂചന. പവാർ കുടുംബത്തിൽ നിന്നുളള കടുത്ത സമ്മർദ്ദവും അജിത് പവാറിന്റെ രാജിക്ക് പിന്നിലുണ്ട്.  സർക്കാരിന് ഭൂരിപക്ഷം ഉറപ്പിക്കാനാവില്ല എന്ന സാഹചര്യത്തിൽ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ അജിത്

from Oneindia.in - thatsMalayalam News https://ift.tt/2OM1Qnx
via IFTTT
Next Post Previous Post