ഹിന്ദുത്വവാദം, ഭീമ കൊറേഗാവ്, ഭാരത് രത്ന.....ത്രികക്ഷി സർക്കാരിന് മുന്നിലെ കടമ്പകൾ ഇവയാണ്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് ഇടവേള നൽകി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് സൂചന. മന്ത്രിസ്ഥാനങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ബിജെപിയെ പടിക്ക് പുറത്ത് നിർത്തി കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് കഴിഞ്ഞെങ്കിലും ത്രികക്ഷി സർക്കാരിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/2DowD4K
via IFTTT
Next Post Previous Post