ശിവസേനയെ വലിച്ച് കീറി അമിത് ഷാ! മോദിയുടെ പോസ്റ്റർ വെച്ച് പ്രചാരണം നടത്തി വിജയിച്ചു, ശേഷം വഞ്ചിച്ചു!

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീണ സംഭവത്തില്‍ ആദ്യ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിപ്പബ്ലിക് ടിവിയുടെ റിപ്പബ്ലിക് സമ്മിറ്റ് 2019 പരിപാടിയിലാണ് അമിത് ഷാ മഹാരാഷ്ട്രയെക്കുറിച്ച് പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി സഖ്യം ഉപേക്ഷിച്ച് പോയ ശിവസേനയ്ക്ക് എതിരെ അമിത് ഷാ ആഞ്ഞടിച്ചു. മോദിയുടെ പോസ്റ്ററുകൾ വെച്ച് പ്രചാരണം നടത്തി വിജയിച്ച

from Oneindia.in - thatsMalayalam News https://ift.tt/2OtG9db
via IFTTT
Next Post Previous Post