പ്രത്യേക പദവി പ്രധാനമന്ത്രിക്ക് മാത്രം; കോണ്‍ഗ്രസിനെ അടിച്ചിരുത്തി അമിത് ഷാ പാര്‍ലമെന്റില്‍

ദില്ലി: വിവാദമായ എസ്പിജി ബില്ലില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എസ്പിജി നിയമത്തില്‍ വള്ളം ചേര്‍ത്തത് കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു. 1988ല്‍ എസ്പിജി രൂപീകരിക്കുമ്പോള്‍ പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിക്കും സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കാലാകാലങ്ങള്‍ നിയമത്തില്‍ മാറ്റംവരുത്തി. പ്രത്യേക പദവി പ്രധാനമന്ത്രിക്ക് മാത്രമാണെന്നും അമിത് ഷാ പറഞ്ഞു.

from Oneindia.in - thatsMalayalam News https://ift.tt/34t9H06
via IFTTT
Next Post Previous Post