ഇനി എൻസിപിയിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയുടെ കാലം! വീണത് അജിത് പവാർ എന്ന വന്മരം

മുംബൈ: അക്കരെപ്പച്ച കണ്ട് പോയ അജിത് പവാര്‍ തിരിച്ച് എന്‍സിപിയിലേക്ക് തന്നെ തലതാഴ്ത്തി മടങ്ങുമ്പോള്‍ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല എന്ന അവസ്ഥയിലാണ്. എന്‍സിപിയെ പിന്നില്‍ നിന്ന് കുത്താതിരുന്നുവെങ്കില്‍ സഖ്യ സര്‍ക്കാരിലെ ഒരു ഉപമുഖ്യമന്ത്രി അജിത് പവാര്‍ ആയിരുന്നേനെ. അമിത് ഷായുടെ പദ്ധതി പൊളിച്ചവരിൽ സോണിയ എന്ന 28കാരിയും! പാതിരാത്രി നടന്ന എൻസിപി 'റെസ്ക്യൂ ഓപറേഷൻ'! മാത്രമല്ല

from Oneindia.in - thatsMalayalam News https://ift.tt/2XSwXlr
via IFTTT
Next Post Previous Post