സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലാകും: വ്യോമയാന മന്ത്രി
ദില്ലി: എയര്‍ ഇന്ത്യ സ്വകാര്യവത്കരിച്ചില്ലെങ്കില്‍ ഭാവിയിലെ പ്രവര്‍ത്തനം പ്രയാസകരമായിരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. എയര്‍ ഇന്ത്യ സ്വകാര്യവത്കരിച്ചില്ലെങ്കില്‍ പ്രവര്‍ത്തനത്തിനുള്ള പണം ലഭിക്കില്ല. നഷ്ടം നികത്താന്‍ നേരത്തെ ആശ്രയിച്ചിരുന്നത് ധനകാര്യ മന്ത്രാലയത്തെയാണ്. എന്നാല്‍ ഇപ്പോള്‍ മന്ത്രാലയത്തിലും പണമില്ല. പിന്നെയുള്ളൊരു വഴി ബാങ്കുകളിലേക്ക് പോകുകയെന്നതാണെന്നും മന്ത്രി പറഞ്ഞു. സാധ്വി പ്രഗ്യയുടെ ദേശഭക്ത് പരാമർശം ലോക്സഭാ രേഖകളിൽ
from Oneindia.in - thatsMalayalam News https://ift.tt/2KU50of
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2KU50of
via IFTTT