ഉള്ളിവില കുതിച്ചുയരുന്നു; തുര്‍ക്കിയുടെ സഹായം തേടി ഇന്ത്യ, എത്തുന്നത് 11000 മെട്രിക് ടണ്‍

ദില്ലി: വലിയ ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം. തുര്‍ക്കിയില്‍ നിന്നും ഈജിപ്തില്‍ നിന്നും ഉള്ളി ഇറക്കാനാണ് തീരുമാനം. തുര്‍ക്കിയുമായും ഈജിപ്തുമായും വിഷയത്തില്‍ ചര്‍ച്ച നടന്നു. ഇന്ത്യയിലേക്ക് സവാള കയറ്റുമതി ചെയ്യാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പൊതുമേഖലാ കമ്പനിയായ എംഎംടിസിയാണ് തുര്‍ക്കിയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. 11000 മെട്രിക്

from Oneindia.in - thatsMalayalam News https://ift.tt/2Lr77jN
via IFTTT
Next Post Previous Post