യെഡിയൂരപ്പയ്ക്ക് മൂന്ന് വെല്ലുവിളി, വോട്ടര്‍മാരുടെ മനസ്സിളക്കണം, ജെഡിഎസ്സിനെ ഭയന്ന് ബിജെപി!!
ബെംഗളൂരു: കര്‍ണാടകത്തില്‍ വോട്ടര്‍മാരുടെ താല്‍പര്യം ബിജെപിയെ കുരുക്കിലാക്കുന്നു. യെഡിയൂരപ്പയുടെ പ്രചാരണം പോലും ജനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ഇതിന് പുറമേ പുതിയതായി വന്ന മൂന്ന് വെല്ലുവിളികള്‍ ശരിക്കും യെഡിയൂരപ്പയെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പ്രളയ ദുരിതാശ്വാസത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ വന്‍ അഴിമതികള്‍ നടത്തി എന്ന് വരെ ആരോപണങ്ങള്‍ എത്തിനില്‍ക്കുന്നു. അതേസമയം ഇതൊന്നും തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി.
from Oneindia.in - thatsMalayalam News https://ift.tt/2rLhtDO
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2rLhtDO
via IFTTT