അന്‍പതാമത്തെ വിക്ഷേപണത്തിനൊരുങ്ങി പിഎസ്എല്‍വി:

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍(പിഎസ്എല്‍വി) അമ്പതാമത്തെ വിക്ഷേപണത്തിനായി തയ്യാറെടുക്കുന്നു. ഡിസംബര്‍ 11നാണ് പിഎസ്എല്‍വി-സി 48 ദൗത്യം കുതിച്ചുയരുക. 49 പിഎസ്എല്‍വി ദൗത്യങ്ങള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇതുവരെ പറന്നുയര്‍ന്നിട്ടുണ്ട്. അവയില്‍ മൂന്ന് വികസന ഫ്‌ലൈറ്റുകള്‍, നിയുക്ത പിഎസ്എല്‍വി ഡി 1, ഡി 2, ഡി 3, 46

from Oneindia.in - thatsMalayalam News https://ift.tt/2Y2jtUu
via IFTTT
Next Post Previous Post